Car Washed Away Crossing Bridge In Heavy Rain In Nagpur, 3 Dead | കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാ ഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. <br /> <br />#MaharasthraRain #NagpurFloods #Flood <br />